5 Unsold batsmen who can come back as replacement players<br />ലേലത്തില്‍ തഴയപ്പെട്ട ചില പ്രമുഖ കളിക്കാരുടെ പ്രതീക്ഷ ഇനിയും അസ്തമിച്ചിട്ടില്ല. നിലവില്‍ ടീമിലുള്ള ഏതെങ്കിലും താരം പിന്‍മാറിയാല്‍ പകരക്കാരായി ചിലര്‍ ഐപിഎല്ലിലെത്താന്‍ സാധ്യത കൂടുതലാണ്. ആരൊക്കെയാവും പകരക്കാരായി ടീമിലെത്താന്‍ സാധ്യതയുള്ള താരങ്ങളെന്നു നോക്കാം.<br /><br />